നാംബര്‍ 17ന് ഗോപാല കൃഷ്ണ യാദവ് എന്നയാളുടെ പാലുല്‍പ്പന്ന കടയിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ കയറിയ വിദ്യാര്‍ത്ഥികള്‍ 200 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി. 200 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി. ഇതിനു ശേഷം ബാക്കി 1800 രൂപ വാങ്ങി ഇവര്‍ പോയി. ഇതിനു ശേഷം ഉടമയ്ക്ക് സംശയം തോന്നി. മണിക്കൂറുകള്‍ക്ക് മകന്‍ വന്നള്‍േ അയാളെ ഈ നോട്ട് കാണിച്ചു. ഇരുവരും തൊട്ടടുത്ത ബാങ്കില്‍ ചെന്നപ്പോഴാണ് കൈയിലിരിക്കുന്നത് ഫോട്ടോ കോപ്പി ആണെന്ന് മനസ്സിലായത്. 

തുടര്‍ന്ന് കടയുടമ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.