കേരളത്തിലെ കോടതികള്‍ ഓരോ ദിവസം ചെല്ലുന്തോറും രഹസ്യസ്വഭാവത്തിലേക്ക് പോകുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമ വിലക്കിനെതിരെ യുവജനതാദള്‍(യു)സംഘടിപ്പിച്ച ഏകദിന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.