കഴിഞ്ഞ സർക്കാർ സ്ഥിരപ്പെടുത്തിയ ആറു സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടു. പി എസ് സി വഴി സെക്യൂരിറ്റി നിയമിനത്തിന് ലിസ്റ്റ് നിലനിൽക്കേ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് തെറ്റെന്ന് പൊതുഭരണവകുപ്പ്. പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാതോമസാണ് ഉത്തരവിറക്കിയത്.
Add Asianetnews as a Preferred Source

