ടെഹ്രാന്‍: ഇറാൻ പാർലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്. എട്ടുപേർക്ക് പരിക്കേറ്റു .ചിലരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട് . മൂന്ന് അക്രമികള്‍ പാര്‍ലമെന്‍റ് വളപ്പിലുണ്ടെന്ന് റിപ്പോര്‍ട്ട് . ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാസേന പാർലമെന്റ് വളഞ്ഞു. ടെഹ്‍റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് നേരെയും ആക്രമണം.