കൊല്ലം: പത്തനാപുരത്ത് കേരള ഫാമിങ് കോര്‍പ്പറേഷന്‍ ജീവനക്കാരൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. ടാപ്പിംഗ് സൂപ്പർവൈസർ സുഗതൻ ആണ് മരിച്ചത്. പത്തനാപുരം കുമരംകൂടി. എസ്റ്റേറ്റിലാണ് സംഭവം.