അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു മരിച്ചു. നിശാ ക്ലബിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ട്.

17ഓളം പേര്‍ക്കു വെടിയേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി ഒരു മണിക്കു ശേഷമായിരുന്നു ആക്രമണം.