മലപ്പുറം: അഭിഭാഷക കമ്മീഷനെ സ്‌റ്റേഷനിൽ വച്ച് മര്‍ദിച്ചതിന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം കോട്ടക്കൽ എസ്.ഐ വിനോദ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊലീസ് സ്‌റ്റേഷനിൽ വച്ച് അഭിഭാഷക കമ്മീഷനെ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി.