കൊച്ചി: കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ 
അറസ്റ്റിലായ എട്ട് ശിവസേനക്കാരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ജെഎഫ്എംസി കോടതി രണ്ടാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.