എസ്എല്‍എസി ചോദ്യപേപ്പര്‍ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. കണക്കു ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ട്. ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ ക്ലാസ് എടുക്കാറുണ്ടെന്ന് തെളിഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങി.
എസ്എസ്എല്‍സി കണക്കുപരീക്ഷ: ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
