ഇന്നത്തെ താരം, അത് ഒരു ഒന്നൊന്നര സംഭവമാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ നടന്നത് നാലു മത്സരങ്ങള്‍. നാലു കളികളിലും വില്ലന്‍മാരും നായകന്‍മാരുമുണ്ട്. എന്നാല്‍ ഇവരാരുമല്ല ഇന്നത്തെ താരം. അത് ഒരു ഒന്നൊന്നര സംഭവമാണ്.

 വീഡിയോ കാണൂ...