കൊല്ലം എസ്എൻ കോളേജിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു. രണ്ടാം വർഷ ബിഎ ചരിത്ര വിദ്യാർത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചത്.

കൊല്ലം: കൊല്ലം എസ്എൻ കോളേജിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു. രണ്ടാം വർഷ ബിഎ ചരിത്ര വിദ്യാർത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചത്.