പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്
മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരില്‍ മലപ്പുറം തിരുനാവായ വീരാൻചിറയിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പ്ലസ് വൺ വിദ്യാർഥികളായ മുളക്കപ്പറമ്പിൽ ആസിഫ് അലി (16), സി.പി.അർഷാദ് (16)എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും നില തെറ്റി മുങ്ങുകയായിരുന്നു.
