Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സുഗതകുമാരി

Sugathakumari
Author
Thiruvananthapuram, First Published Mar 19, 2017, 1:01 AM IST

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കവയിത്രി സുഗതകുമാരി. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു. ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് അതിരപ്പിള്ളി ക്യാംപയിൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.

 

Follow Us:
Download App:
  • android
  • ios