റേഷൻ ആനുകുല്യങ്ങൾ ലഭിക്കാൻ ഒന്നര വർഷത്തോളം കയറി ഇറങ്ങി മടുത്തയാൾ ആലുവ താലൂക്ക് സപ്ലെ ഓഫീസിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ആലുവ: റേഷൻ ആനുകുല്യങ്ങൾ ലഭിക്കാൻ ഒന്നര വർഷത്തോളം കയറി ഇറങ്ങി മടുത്തയാൾ ആലുവ താലൂക്ക് സപ്ലെ ഓഫീസിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആലുവ എടത്തല സ്വദേശി മുളയൻ കോട് അബ്ദുദുറഹ്‍മാന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതിലുളളള പ്രതിഷേധമായിട്ടാണ് അബ്ദുറഹ്മാൻ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീകൊളുത്തുന്നതിന് മുമ്പ് നാട്ടുക്കാര്‍ പിടിച്ചുമാറ്റുകയായിരുന്നു. ഒന്നര വർഷത്തോളമാണ് ഇയാല്‍ റേഷന്‍ ആനുകുല്യങ്ങൾ ലഭിക്കാന്‍ കയറി ഇറങ്ങിയത്.
