ദില്ലി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ സംവിധാനമായി. എല്ലാ പൊതുതാൽപര്യഹർജികളും ഇനി ചീഫ് ജസ്റ്റിസ് ബെഞ്ചിലായിരിക്കും. നികുതി, തൊഴിൽ കേസുകൾ ജസ്റ്റിസ് ജെ.ചലമേശ്വറിന്റെ ബെഞ്ചിൽ . ക്രിമിനൽ, മതപരമായ കേസുകൾ ജ.രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിൽ . തൊഴിൽ, ഗാർഹിക നിയമങ്ങൾ എന്നിവ ജ.മദൻ ബി.ലോക്കൂർ പരിഗണിക്കും.