തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്നും കോടതി ചോദിച്ചു. ഈ സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നൽകണം .