ക്വിസ്, പാചക മത്സരങ്ങളോടൊപ്പം ടോക്ക് ഷോ, ലൈവ് ബാന്‍ഡ്, ലൈവ് ഡിജെ പരിപാടികളും പ്രമുഖ നൃത്തസംവിധായിക സജ്‌ന നജം നയിക്കുന്ന സംഘനൃത്തം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകന്നേരം 6 വരെയാണ് നോവ ഫെസ്റ്റ്.

വിദഗ്ദരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി കൗണ്‍സലിങ്ങ് ഒരുക്കുന്ന സ്വാസ്തിക, മെഡിക്കല്‍ ക്യാംപുകളും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.