പോയസ് ഗാര്‍ഡനിലേക്കുള്ള റോഡിലെ ബാരിക്കേഡുകള്‍ ജനങ്ങള്‍ തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ പോലീസ് പാടുപെടുകെയാണ്. മരണ വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ജയലളിതയുടെ മൃതദേഹം പോയസ് ഗാര്‍ഡനിലേക്ക് മാറ്റിയിരുന്നു.