വാഹന ഗതാഗതത്തിന് തടസമില്ല  

വയനാട്: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. മുമ്പ് മണ്ണിടിച്ചിലിനെ തുടർന്ന് അറ്റകുറ്റപ്പണി നടക്കുന്ന ചിപ്പിലിത്തോടാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. എന്നാൽ വാഹന ഗതാഗതത്തിന് തടസമില്ല.