മൗണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. 

പത്തനംതിട്ട കീഴ്‌ക്കൊല്ലൂരില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മൗണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിലാരാംഭിച്ചു.