കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ദില്ലി: കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മറിച്ച് സര്‍ക്കാര്‍ വിശ്വാസ വേട്ട് തേടട്ടെയെന്ന് കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം ഗവര്‍ണ്ണറുടെ നടപടി ശരിയോ തെറ്റോയെന്ന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. 

ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനവാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍സിംബലിന്റെ സുപ്രീംകോടിതിയില്‍ വാദിച്ചു.