ലണ്ടന്‍: ബ്രക്സിറ്റ് ബിൽ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്ക് ആദ്യ തിരിച്ചടി. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ച് സർക്കാർ അവതരിപ്പിച്ച ബിൽ ഉപരിസഭയിൽ പരാജയപ്പെട്ടു. ഇതോടെ ബിൽ വീണ്ടും തെരേസ മെയ്ക്ക് ഭൂരിപക്ഷമുള്ള അധോസഭയുടെ പരിഗണനയ്ക്ക് എത്തും.