നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു ഐസക്ക്. അതോടൊപ്പം സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കും ഐസക്ക് മറുപടി നല്‍കി. 

ഇതാണ് ഫേസ്ബുക്ക് ലൈവിന്റെ വീഡിയോ: