കൊച്ചി: കേരളാ ഹൈക്കോടതിയില്‍ മൂന്ന് പുതിയ ജഡ്ജിമാരെക്കൂടി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ അശോക് മേനോന്‍, ആനി ജോണ്‍, നാരായണ പിഷാരടി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. കേന്ദ്ര നിയമന്ത്രാലയമാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.