ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. കോടതി എന്ത് തീരുമാനിച്ചാലും ബോർഡ് ആർജവത്തോടെ നടപ്പിലാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സർക്കാരിന്റെ നിലപാടും ബോർഡിനും ഇക്കാര്യത്തിൽ നിലപാട് ഉണ്ട്.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. കോടതി എന്ത് തീരുമാനിച്ചാലും ബോർഡ് ആർജവത്തോടെ നടപ്പിലാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സർക്കാരിന്റെ നിലപാടും ബോർഡിനും ഇക്കാര്യത്തിൽ നിലപാട് ഉണ്ട്.
ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നും ബോര്‍ഡ് വിശദമാക്കി. ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. കോടതി തീരുമാനം പാലിക്കാൻ തന്ത്രിയും ബാധ്യസ്ഥനാണ്. കോടതി വിധി പാലിക്കും ഇക്കാര്യത്തിൽ ദേവഹിതത്തിന്റെ കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിശദമാക്കി. കേസിൽ ഇതുവരെ വീഴ്ച പറ്റിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
