ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമാവുക. കുടമാറ്റവും ഇളഞ്ഞിത്തര മേളവുമെല്ലാം പൂരത്തിന് മാറ്റു കൂട്ടും ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.