അര്‍ജന്റീനയുടെ കളി കാണാനെത്തിയ മറഡോണയെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.

മോസ്കോ: ലോകകപ്പിലെ നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ നൈജീരിയയെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീനയുടെ വിജയം ആഘോഷമാക്കി ട്രോളന്‍മാര്‍. അര്‍ജന്റീനയെയും മെസിയെയും വാഴ്ത്തുന്ന ട്രോളന്‍മാര്‍ അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച അക്കില്ലസ് എന്ന പൂച്ചയെ വെറുതെ വിട്ടിട്ടുമില്ല. അര്‍ജന്റീനയുടെ കളി കാണാനെത്തിയ മറഡോണയെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.