ഒപ്പമുണ്ടായിരുന്ന അമലഗിരി കുന്നേൽ നിതിൻ ബെന്നിയെ (14) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: പെരുവന്താനം അമലഗിരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു. മറ്റത്തിൽപ്പാറ, കട്ടയ്ക്കൽ, ടോണി സെബാസ്റ്റ്യൻ (12) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമലഗിരി കുന്നേൽ നിതിൻ ബെന്നിയെ (14) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.