പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നു രണ്ട് റിമാന്റ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയ്‌ദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ജയില്‍ ചാടിയത.് ഇന്ന് വെളുപ്പിനാണ് ജയില്‍ ചാട്ടം. പലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് രക്ഷപ്പെട്ടതന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. രണ്ട് പേരും കഞ്ചാവ് കടത്ത് കേസ്സിലെ പ്രതികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
