വാഹനാപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല എസ് എൻ കോളേജിന് സമീപം പുലർച്ചെ അഞ്ചരയോടെയാണ് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചത്.
ചേര്‍ത്തല: വാഹനാപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല എസ് എൻ കോളേജിന് സമീപം പുലർച്ചെ അഞ്ചരയോടെയാണ്
ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചത്. ലോറിയുടെ ഡ്രൈവർ കണ്ണൂർ സ്വദേശി മനോജ്, നിർത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്.ക്യാബിനുള്ളിൽ കുടുങ്ങിയ മനോജിനെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
