ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു നേ​ട്ടം

First Published 12, Jan 2018, 8:58 PM IST
Upper Hand For LDF in Local Body by Election
Highlights

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു നേ​ട്ടം. 15 വാ​ര്‍​ഡു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റും എ​ല്‍​ഡി​എ​ഫ് നേ​ടി. അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫും ജ​യി​ച്ചു. 

പാ​റ​യ്ക്ക​ല്‍ ന​ഗ​ര​സ​ഭ വാ​ര്‍​ഡ് സ്വ​ത​ന്ത്ര​നി​ല്‍​നി​ന്നും, മു​നി​യ​റ സൗ​ത്ത് ബി​ജെ​പി​യി ല്‍​നി​ന്നും, ഞെ​ട്ടി​കു​ളം യു​ഡി​എ​ഫി​ല്‍​നി​ന്നും എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. അ​ഴീ​ക്ക​ല്‍ ന​ഗ​ര​സ​ഭ വാ​ര്‍​ഡും കോ​ണി​ക്ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡും എ​ല്‍​ഡി​എ ഫി​ല്‍​നി​ന്നും യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും ര​ണ്ട് ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലും ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡി​ലു​മാ​ണ് ഉ ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​രൂ​ര്‍( എ. ​ഷി​ബാ​ന- 141), കൊ​ല്ലം വി​ള​ന്ത​റ​പി (ജ​യ​ശ്രീ-71), കൊ​റ്റ​ങ്ക​ര​മാ​മ്പു​ഴ (പി. ​കെ. വി​ജ​യ​ന്‍ പി​ള്ള-197), കോ​ട്ട​യം മ​ര​ങ്ങാ​ട് (അ​രു ണി​മ പ്ര​ദീ​പ് -273), ഇ​ടു​ക്കി മു​നി​യ​റ സൗ​ത്ത് (ര​മ്യ റെ​നീ​ഷ്-148), പാ​ല​ക്കാ​ട് മി​ച്ചാ​രം​കോ​ട് (രു​ഗ്മി​ണി ഗോ​പി- 210), മ​ല​പ്പു​റം ഞെ​ട്ടി​കു​ളം (ര​ജ​നി-88), എ ​കെ​ജി ന​ഗ​ര്‍ (വി. ​കെ. ബേ​ബി -265), എ​റ​ണാ​കു​ളം ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പാ​റ​യ്ക്ക​ല്‍ (ബേ​ബി ജോ​ണ്‍ -207), കാ​സ​ര്‍​ഗോ​ഡ് കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ യ​ത്തി​ലെ ബേ​ഡ​കം (എ​ച്ച്. ശ​ങ്ക​ര​ന്‍ -1626) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മൈ​ല​ച്ച​ല്‍ (വി. ​വീ​രേ​ന്ദ്ര​കു​മാ​ര്‍-109), കൊ​ല്ലം തെ​ക്കും​പു​റം (ഓ​മ​ന സു​ധാ​ക​ര​ന്‍-112), പാ​ല​ക്കാ​ട് കോ​ണി​ക്ക​ഴി (ബി. ​മു​ഹ​മ്മ​ദ്-149), മ​ല പ്പു​റം തി​ണ്ട​ലം (കെ.​കെ. മോ​ഹ​ന​കൃ​ഷ്ണ​ന്‍-180), പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ (അ​ത്തീ​ക്ക് പ​റ​മ്പി​ല്‍ -8) എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫും വി​ജ​യി​ച്ചു.

loader