സ്ത്രീക്കെതിരായ കേസിൽ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നിലപാട് തെറ്റെന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ. സംഘടനയുടേത് സ്ത്രീവിരുദ്ധ നിലപാടാണ്. പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും കൈകാര്യം ചെയ്‍ത രീതി ശരിയായില്ലെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിഷയം ആരും ഉന്നയിക്കാത്തതുകൊണ്ട് യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് 'അമ്മ' ഭാരവാഹികള്‍ പറഞ്ഞിരുന്നു.
