പതിനഞ്ചടി നീളമുളള പാമ്പിനെ കണ്ട് ഞെട്ടി ജമ്മുവിലെ കത്ര സ്റ്റേഷനിലെത്തിയ യാത്രക്കാര്‍. വീഡിയോ ഇതിനോടകം തന്നെ
സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പെരുംപാമ്പിനെ കാണാന്‍ വലിയ തിരക്കാണ് സ്റ്റേഷനിലുണ്ടായത്. പലരും ഇത് അനാക്കോഡയാണെന്ന് സംശയിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടിക്കൂടിയത്. തുടര്‍ന്ന് മൃഗസംരക്ഷശാലയില്‍ വിവരം അറിയിച്ചു.
