ഹീലിയം ബലൂണുകള്‍ കെട്ടിയ കസേരയില്‍ ആകാശയാത്ര നടത്തി ബ്രിട്ടീഷ് സാഹസികന്‍. സൌത്ത് ആഫ്രിക്കയില്‍‌ ടോം മോര്‍ഗന്‍ എന്ന സാഹസികനാണ് ബലൂണ്‍ കസേരയില്‍ 8000 അടി ഉയരത്തില്‍ പറന്നുയര്‍ന്നത്. രണ്ട് മണിക്കൂറിന്‍റെ യാത്രയ്ക്ക് ശേഷം ശക്തമായ കാറ്റിനെ തുടര്‍ന്ന് ടോം താഴെ ഇറങ്ങുകയായിരുന്നു. 

വീഡിയോ കാണാം