ഡോക്​യാർഡിൽ നിന്ന്​ അറ്റകുറ്റപണികൾക്ക്​ ശേഷം കടലിലേക്ക്​ ഇറക്കവെ കപ്പൽ ഒരു വശത്തേക്ക്​ മറിയുകയായിരുന്നു. ഡോക്​ ബ്ലോക്കിലെ തകരാറാണ്​ അപകടകാരണമെന്നാണ്​ അറിയുന്നത്​.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്​ ബത്വ. കപ്പലിന്​ 3850 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്​. 125 മീറ്റർ നീളമുള്ള കപ്പലി​ന്‍റെ പരമാവധി വേഗം 36  നോട്ടിക്കൽ മൈലാണ്​.