കറുത്ത നിറത്തിന്‍റെ പേരില്‍ അപഹസിക്കപ്പെടുന്നവര്‍ രണ്ടാം തരക്കാരായി മാറ്റപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ സൗന്ദര്യവും നിറവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, അതില്ലതാനും.
'സെയ്സ്' എന്ന പേജില്‍ നന്ദിനി എന്ന പെണ്‍കുട്ടി കറുത്ത നിറത്തെപ്പറ്റി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 27 ലക്ഷം പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു.
