കേരളത്തില്‍ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വമാണ് ഏറ്റെടുത്തത്. ഇതുവരെയുള്ള പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കൊക്കില്‍ ശ്വാസമുള്ളിടത്തോളം അതു തുടരും. അഴഇമതിക്കും വര്‍ഗ്ഗീയതയ്‌ക്കും അതിരായുള്ള പോരാട്ടങ്ങള്‍... കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍...
വിഎസിന്‍റേ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
