കോഴിക്കോട് തെങ്ങുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്:കോഴിക്കോട് ചാലിയത്ത് തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ഗുരിക്കൾകണ്ടി ഖദീജ (60) ആണ് മരിച്ചത്