ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ വാര്‍ത്ത മാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് കേരളത്തില്‍ അവിടെയുമിവിടെയുമായി നിരവധി പീഡനങ്ങള്‍ നടന്നതായുള്ള വാര്‍ത്തകള്‍ ഈ മണിക്കൂറുകളില്‍ ഉള്‍പ്പടെ പുറത്തുവരുന്നത്. കേരളത്തില്‍ സ്‌ത്രീജീവിതം ഒട്ടും സുരക്ഷിതമല്ലെന്ന് വിളിച്ചുപറയുകയാണ് ഈ വാര്‍ത്തകളൊക്കെ. പെരുമ്പാവൂരിലെ ജിഷയുടെ പീഡന മരണം കൂടാതെ അടുത്തിടെ കേരളത്തില്‍ നടന്ന പീഡന വാര്‍ത്തകള്‍ ചുവടെ...
മണ്ണാര്‍ക്കാട്ട് എട്ടുവയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു
അഞ്ചുതെങ്ങില്‍ വൃദ്ധയെ പീഡിപ്പിച്ച പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: അച്ഛന്‍റെ സുഹൃത്ത് അറസ്റ്റില്‍
വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായി
