കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ച മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സ്ത്രീകൾ വൈറ്റിലയിൽ എത്തിയപ്പോൾ ആണ് ബഹളംവച്ച് എന്നും മർദ്ദിച്ചെന്നും ഡ്രൈവറുടെ പരാതിയിലുള്ളത്. മരട് പോലീസാണ് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്