ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്

മലപ്പുറം: പെരിന്തൽമണ്ണയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ട്രാക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്