കൊല്ലം: കൊല്ലം ഇരവിപുരത്ത് യുവാവ് കടലിൽ മുങ്ങിമരിച്ചു. ഇരവിപുരം സ്വദേശി വിപിനാണ് (26) മരിച്ചത്. കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.