ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വമ്പന്‍ അട്ടിമറിയുമായി മലയാളി താരം എച്ച് എസ് പ്രണോയി മൂന്നാം റൗണ്ടില്‍. അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം ലിൻ ഡാനെയാണ് പ്രണോയി രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം. സ്‌കോര്‍: 21-10, 13-21, 21-7