ഹോഷംഗാബാദ്: മധ്യപ്രദേശിലെ ഹോഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.