2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത് എന്നത് സവിശേഷത
ദില്ലി: സയിദ് മോദി ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ (Syed Modi International Title) പി.വി സിന്ധു ചാമ്പ്യന്‍ (PV Sindhu). ഫൈനലില്‍ മാളവിക ബന്‍സോദിനെ (Malvika Bansod ) നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു തോല്‍പിച്ചു. സ്‌കോര്‍ 21-13, 21-16. സിന്ധു 2017ന് ശേഷം ഇതാദ്യമായാണ് സയിദ് മോദി കിരീടം നേടുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത് എന്ന സവിശേഷതയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Scroll to load tweet…
ICC Emerging Men's Cricketer of 2021 : ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍ ഐസിസിയുടെ എമേര്‍ജിംഗ് താരം
