രണ്ടാം സ്ഥാനത്തെത്തിയെങ്കിലും വാൾട്ടേരി ബോട്ടാസ് അഞ്ചാമതായിട്ടാകും മത്സരം തുടങ്ങുക

സ്റ്റൈറിയ: ഫോർമുല വൺ സ്റ്റൈറിയൻ ഗ്രാൻപ്രി ഇന്ന്. മാക്സ് വെസ്തപ്പനാണ് പോൾ പൊസിഷൻ. രണ്ടാം സ്ഥാനത്തെത്തിയെങ്കിലും വാൾട്ടേരി ബോട്ടാസ് അഞ്ചാമതായിട്ടാകും മത്സരം തുടങ്ങുക. ലൂയിസ് ഹാമിൽട്ടൺ, ലാൻഡോ നോറിസ് എന്നിവരാണ് തൊട്ടു പിന്നിൽ.

Scroll to load tweet…
Scroll to load tweet…

അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് മൂന്ന് സ്ഥാനങ്ങൾ പെനാൽറ്റി കിട്ടിയതാണ് ബോട്ടാസിന്
തിരിച്ചടിയായത്. വൈകിട്ട് 6.30ന് റേസ് തുടങ്ങും. 

Scroll to load tweet…

കിരീടത്തിനായുള്ള പോരാട്ടത്തിൽ 131 പോയിന്‍റുള്ള വെസ്തപ്പൻ ഒന്നാമതും 119 പോയിന്‍റുമായി ലൂയിസ് ഹാമിൽട്ടണ്‍ രണ്ടാമതുമാണ്. ഇരുവരും സീസണിൽ മൂന്ന് വീതം മത്സരങ്ങളിൽ ജയിച്ചിട്ടുണ്ട്.

റൊണാള്‍ഡോ ഫിറ്റ്നസ് ഫ്രീക്കനായത് ചുമ്മാതല്ല! ആഹാരക്രമം ഇങ്ങനെയെന്ന് സഹതാരം

എന്തും സംഭവിക്കാം; വരുന്നു ആരാധകർ കാത്തിരുന്ന റോണോ-ലുക്കാക്കു ത്രില്ലർ

കോപ്പ അമേരിക്ക: വിജയപ്പറക്കല്‍ തുടരാന്‍ കാനറികള്‍; എതിരാളികൾ ഇക്വഡോർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona