ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. 

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം. 

1. ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

2. ഏത് വർഷത്തിലാണ് ഇന്ത്യ ഹോക്കിയിൽ ആദ്യമായി സ്വർണം നേടിയത് ?

3. 2016 സമ്മര്‍ ഒളിംപിക്‌സിന് വേദിയായ രാജ്യം ഏത് ?

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം പറയുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസത്തെ വിജയികള്‍ (17-07-2021)

1. നിതിന്‍ കുമാര്‍
കുറിയടത്ത്, വടക്കഞ്ചേരി
പാലക്കാട്

2. ജോബിന്‍ ജോസ്
തൈപ്പറമ്പില്‍, ഇരുട്ടുകാനം
ആനവിരട്ടി, ഇടുക്കി

3. അഭിജിത് മോഹന്‍
പാറക്കാട്ട് തൊടിയില്‍
മൂത്തേടം, നിലമ്പൂര്‍

YouTube video player

ഇനി ലങ്കന്‍ പരീക്ഷയുടെ ദിനങ്ങള്‍; ആദ്യ ഏകദിനം ഇന്ന്; കണ്ണുകള്‍ സഞ്ജുവില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona