ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. 

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം. 

1. ഒളിംപിക് ജിംനാസ്റ്റിക് ഇവന്റിൽ പെർഫെക്റ്റ് 10 നേടിയ ആദ്യത്തെ ജിംനാസ്റ്റ് ആരാണ്?
2. ആദ്യമായി ഉത്തേജകമരുന്ന് പരിശോധന തുടങ്ങിയ ഒളിംപിക്‌സ് ഏതാണ്
3. ഒരു ഒളിംപിക്സ് രണ്ടു രാജ്യങ്ങളിലായി ഒരിക്കൽ മാത്രമേ നടന്നിട്ടുള്ളൂ. ഏതൊക്കെയാണ് ആ രാജ്യങ്ങൾ

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. 

ഇന്നലത്തെ വിജയികൾ (21/07/2021)

1. ഉണ്ണികൃഷ്ണൻ 
പെരിഞ്ചേരി ഹൗസ്
കോടനാട്
എറണാകുളം

2. ദിലീപ്
വടക്കേ വീട്
കൂടല്ലൂർ
പാലക്കാട്

3. സച്ചിന്‍ എസ്
തുണ്ടത്തിൽ വീട്
കല്ലുമല
മാവേലിക്കര

YouTube video player

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona