ധാരാപുരം മണ്ഡലത്തിൽ ഒരേസമയം മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളുടെ വസതികളിലും പരിശോധന തുടരുകയാണ്. 

ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ വസതികളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഡിഎംകെ, എംഎൻഎം,എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധാരാപുരം മണ്ഡലത്തിൽ ഒരേസമയം മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളുടെ വസതികളിലും പരിശോധന തുടരുകയാണ്. ബിജെപിയുടെ തമിഴ്നാട് അധ്യക്ഷൻ എൽ മുരുകനാണ് ധാരാപുരത്തെ ബിജെപി സ്ഥാനാർത്ഥി.