അബുദാബി: യുഎഇയില്‍ 387 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. 47,360 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 35,834 ആയി. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 311 ആയി ഉയര്‍ന്നു. 

സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണം1500 കടന്നു; ഇന്നും 3000ത്തിലധികം പേര്‍ക്ക് രോഗം

നെഞ്ചുവേദന മൂലം മരിച്ച പ്രവാസി മലയാളിക്ക് കൊവിഡ്